Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് അട്ടിമറി​െക്കതിരെ തൊഴിലാളികളുടെ സമരം

text_fields
bookmark_border
തൊഴിലുറപ്പ് അട്ടിമറി​െക്കതിരെ തൊഴിലാളികളുടെ സമരം
cancel
കല്ലമ്പലം: വർഷം 100 തൊഴിൽ ദിനം എന്നത്​ വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാറിന്‍റെ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സത്യഗ്രഹസമരം നടത്തി. കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന സമരം സി.പി.എം ജില്ല കമ്മിറ്റി അംഗം ബി. സത്യൻ ഉദ്​ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ. സുഭാഷ്, എം.കെ. രാധാകൃഷ്ണൻ, എസ്.എം. റഫീഖ്, പി. കൊച്ചനിയൻ, ലോകേഷ്, സജീർ രാജകുമാരി, ഫാൻസി വിഷ്ണു, ബൈജു എന്നിവർ സംസാരിച്ചു. കെ. ബേബി ഗിരിജ സ്വാഗതവും സലീന ചന്ദ്രൻ നന്ദിയും പറഞ്ഞു. Twatl nreg എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കരവാരം പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരം സി.പി.എം ജില്ലകമ്മിറ്റി അംഗം ബി. സത്യൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story