Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുജനാരോഗ്യ നിയമം​...

പൊതുജനാരോഗ്യ നിയമം​ അപകടകരം

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ കൊണ്ടുവരുന്ന പൊതുജനാരോഗ്യ നിയമം​ പൗരന്​ സ്വന്തം ചികിത്സ തെരഞ്ഞെടുക്കാനും അംഗീകൃത ചികിത്സ ശാസ്ത്രങ്ങൾക്ക്​ സ്വതന്ത്രമായി പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുമെന്ന്​ ആയുഷാരോഗ്യ കോൺഫെഡറേഷൻ ആരോപിച്ചു. അലോപ്പതി ഇതര ചികിത്സ സമ്പ്രദായങ്ങളെ ഒഴിവാക്കുന്ന നിയമത്തിനെതിരെ ആയുഷ്​ വിഭാഗങ്ങളുടെ സംയുക്ത കൂട്ടായ്മയായ ആയുഷാരോഗ്യ കോൺഫെഡറേഷൻ തിങ്കളാഴ്ച​ സെക്രട്ടേറിയറ്റിന്​ മുന്നിൽ സമരം നടത്തുമെന്ന്​ ചെയർമാൻ ​ഡോ. എ. ഇസ്മായിൽസേട്ട്​, ജനറൽ കൺവീനർ ​ഡോ. ഐ.ആർ. അശോക്​കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. -Bടോസ്റ്റ്​ മാസ്​റ്റേഴ്​സ്​ ക്ലബ്​ 101ാം​ യോഗം-B തിരുവനന്തപുരം: അനന്തപുരി ടോസ്റ്റ്​ മാസ്​റ്റേഴ്​സ്​ ക്ലബ്​ 101ാം​ യോഗം ഞായറാഴ്ച ഹോട്ടൽ ഹൊറൈസണിൽ ചേരും. വൈകീട്ട്​ മൂന്നിന്​ നടക്കുന്ന യോഗത്തിൽ മുൻ ചീഫ്​ സെക്രട്ടറി കെ. ജയകുമാർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story