Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമരം ശക്തമാക്കും...

സമരം ശക്തമാക്കും എച്ച്.എം.എസ്

text_fields
bookmark_border
തിരുവനന്തപുരം: നിർമാണത്തൊഴിലാളികളുടെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരത്തിന്‍റെ രണ്ടാംഘട്ടമായി ജില്ല ക്ഷേമനിധി ഓഫിസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന്​ അദ്ദേഹം പറഞ്ഞു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story