Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുർവേദ ഫാർമസിസ്റ്റ്...

ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്

text_fields
bookmark_border
പാങ്ങോട്: പാങ്ങോട് പഞ്ചായത്തിന്‍റെ കീഴില്‍ ഭരതന്നൂരിര്‍ പ്രവര്‍ത്തിക്കുന്ന ആയുർവേദ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്‍റെ ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10ന് പഞ്ചായത്ത്​ ഓഫിസില്‍ നടക്കും. നിശ്ചിത യോഗ്യതുള്ളല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നും കൂടുതല്‍ വിവരങ്ങള്‍ ഓഫിസ് സമയങ്ങളില്‍ നേരിട്ടോ 0472 2869241 എന്ന നമ്പറിലോ ലഭിക്കുമെന്ന്​ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story