Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:21 AM IST Updated On
date_range 21 Aug 2022 12:21 AM ISTരേഖകൾ ഹാജരാക്കണം
text_fieldsbookmark_border
ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ തൊഴിൽരഹിത വേതനത്തിന് അർഹരായ ഗുണഭോക്താക്കൾ സ്കൂൾ സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ കാർഡ്, വാർഷിക വരുമാനം, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, സത്യവാങ്മൂലം എന്നിവ സഹിതം 22, 24 തീയതികളിൽ രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story