Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാഭ്യാസ അവാർഡ്...

വിദ്യാഭ്യാസ അവാർഡ് വിതരണം

text_fields
bookmark_border
കല്ലമ്പലം: ഇരുപത്തിയെട്ടാംമൈൽ സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ റാങ്ക് ജേതാക്കളെയും ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആദരിക്കുന്നു. 27ന് ഉച്ചക്ക് രണ്ടിന് ഫാർമേഴ്‌സ് ഹാളിൽ ചേരുന്ന യോഗം എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡന്റ്‌ അഡ്വ. ജി. മധുസൂധനൻ പിള്ള ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story