Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
ചിറയിൻകീഴ്​: നന്മ കരിച്ചാറ ചാരിറ്റബ്​ൾ സൊസൈറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷവും കുടുംബ സംഗമവും നടന്നു. നിർധനരായ അഞ്ച്​ വിദ്യാർഥിനികൾക്ക്​ സൈക്കിൾ വിതരണവും രണ്ട്​ വനിതകൾക്ക് തയ്യൽ മെഷീനുകളും വിതരണം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി ബി.കെ. പ്രശാന്ത് ഉദ്‌ഘാടനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story