Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡിൽ വാഴ നട്ട്...

റോഡിൽ വാഴ നട്ട് പ്രതിഷേധം

text_fields
bookmark_border
റോഡിൽ വാഴ നട്ട് പ്രതിഷേധം
cancel
നെടുമങ്ങാട്: കായ്പ്പാടി വലിയവിള സന്നനഗര്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോണ്‍ഗ്രസ് കായ്പ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട്​ പ്രതിഷേധിച്ചു. ജില്ല കമ്മിറ്റി അംഗം കായ്പ്പാടി അമീനുദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മേഖല പ്രസിഡന്‍റ്​ എഫ്. ആരിഫ് അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു ജില്ല പ്രസിഡന്‍റ്​ സെയ്ദലി കായ്പ്പാടി, മാഹിന്‍, അബ്ദുല്‍ ജസീര്‍, അസ്‌ലം, ശുഹൈബ്, സിയാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: കായ്പ്പാടി സന്നനഗര്‍ റോഡ് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കായ്പ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട്​ പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story