Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനെടുമങ്ങാട്ട്...

നെടുമങ്ങാട്ട് വർണശബളമായ ശോഭയാത്ര

text_fields
bookmark_border
നെടുമങ്ങാട്ട് വർണശബളമായ ശോഭയാത്ര
cancel
നെടുമങ്ങാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. ശ്രീകൃഷ്ണന്‍റെ നിശ്ചലദൃശ്യങ്ങളും കുചേലൻ, കംസൻ, ബലരാമൻ, രാധ, ഗോപികമാർ തുടങ്ങിയ നിരവധി വേഷങ്ങളായി അണിനിരന്ന കുട്ടികൾ ശോഭയാത്രയ്ക്ക് മോടികൂട്ടി. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിച്ച ശോഭയാത്ര മേലാംകോട് സമാപിച്ചു. ഫോട്ടോ: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നെടുമങ്ങാട്ട് നടന്ന ശോഭയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story