Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിയമലംഘനം...

നിയമലംഘനം അനുവദിക്കില്ല -ഗവര്‍ണര്‍

text_fields
bookmark_border
നിയമലംഘനം അനുവദിക്കില്ല -ഗവര്‍ണര്‍
cancel
പാറശ്ശാല: ഗവര്‍ണർ, ചാന്‍സലര്‍ പദവിയും അധികാരവും ഉള്ളടത്തോളം നിയമലംഘനം അനുവദിക്കില്ലെന്ന് ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ മികച്ചതാണ്. പക്ഷേ സമരങ്ങള്‍ കാരണം അത് ഇല്ലാതാക്കുന്നു. ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്ലാത്താങ്കര സ്വര്‍ഗാരോപിത മാതാ ഫൊറോണ ദേവാലയത്തിലെ മരിയന്‍ തേക്കന്‍ തീർഥാടനത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശശി തരൂര്‍ എം.പി, നെയ്യാറ്റിന്‍കര എം.എല്‍.എ കെ. ആൻസലന്‍, രൂപത ബിഷപ് വില്‍സണ്‍ സാമുവേല്‍, ചെങ്കല്‍ രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം. കുടുംബസംഗമ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story