Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:38 AM IST Updated On
date_range 17 Aug 2022 12:38 AM ISTസ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട് മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്കുമാർ പതാക ഉയർത്തി. ജമാഅത്ത് പ്രസിഡന്‍റ് എ.എ. റഷീദ്, ഇമാം ആബിദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: നെടുമങ്ങാട് ടൗൺ ജുമാ മസ്ജിദിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്കുമാർ ദേശീയ പതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
