Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുപ്രവർത്തകനെ...

പൊതുപ്രവർത്തകനെ തലക്കടിച്ച പ്രതി പിടിയിൽ

text_fields
bookmark_border
നെടുമങ്ങാട്: പൊതുപ്രവർത്തകനെ തലയിൽ കമ്പി വടികൊണ്ടടിച്ച കേസിൽ പ്രതി പിടിയിൽ. പനവൂർ മേലേ കല്ലിയോട് അൻസർ മൻസിലിൽ ശെന്തിൽ എന്ന അൻസാരി (34)ആണ് പിടിയിലായത്. മദ്യ കച്ചവടം നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കഴിഞ്ഞ ദിവസം പനവൂർ ജങ്​ഷനിൽ വെച്ചു പൊതുപ്രവർത്തകനെ കമ്പിക്കൊണ്ട് അടിച്ചു പരിക്കേൽപിച്ചത്. ഡിവൈ.എസ്.പി സ്റ്റുവർട്ട്​ കീലർ, സി.ഐ സതീഷ് കുമാർ, എസ്.ഐമാരായ സൂര്യ, റോജോമോൻ, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ: പ്രതി അൻസർ ചിത്രം: prathi Ansari
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story