Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽവേ ഉപകരണങ്ങൾ...

റെയിൽവേ ഉപകരണങ്ങൾ മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷനിൽനിന്ന്​ ഉപകരണങ്ങൾ മോഷ്ടിച്ച പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ രണ്ടുപേരാണ് റെയിൽവേ ഉപകരണങ്ങൾ മോഷ്ടിച്ച്​ കടക്കാൻ ശ്രമിച്ചത്. ജീവനക്കാർ പിന്നാലെ ഓടി. ബൈക്കിന്റെ പിന്നിലിരുന്ന പെരുമ്പഴുതൂർ സ്വദേശി മനു ബൈക്കിൽനിന്ന് വീഴുകയായിരുന്നു. തുടർന്ന് ഇയാൾ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ഓടിക്കയറി. അവിടെവെച്ചു പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story