Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:36 AM IST Updated On
date_range 17 Aug 2022 12:36 AM ISTഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെത്തി
text_fieldsbookmark_border
കാട്ടാക്കട: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രത്തിലെത്തി അഗസ്ത്യവനത്തിലെ ആദിവാസികള്‍ക്ക് മധുരം നല്‍കി. ഒരു മണിക്കൂറോളം അഗസ്ത്യവനത്തിലെ അടിവാരത്തില്‍ ആനക്കുട്ടികളോടും വനത്തിനുള്ളിലെ താമസക്കാരോടും ചെലവഴിച്ചശേഷം ഓണത്തിന് വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് ഗവര്‍ണര്‍ യാത്രയായത്. ktda- kottor park -Arifkhan ചിത്രം-ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെത്തി ആനക്ക് മധുരം നല്‍കിയപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story