Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആസ്യ ഉമ്മ

ആസ്യ ഉമ്മ

text_fields
bookmark_border
ആസ്യ ഉമ്മ
cancel
ചവറ: പന്മന നടുവത്തുചേരി ചെങ്ങഴത്തു വീട്ടിൽ പരേതനായ കോയാകുട്ടിയുടെ ഭാര്യ (88) നിര്യാതയായി. മക്കൾ: കമറുദ്ദീൻ, പരേതനായ ഷറഫ് മുസ്​ലിയാർ, അബ്ദുൽ റഷീദ്, നിസാറുദ്ദീൻ, പാത്തുമ്മാ കുഞ്ഞ്, ബുഷ്‌റ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന്​ പന്മന പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story