Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'ഫെയ്​സ്​ ഓഫ്​...

'ഫെയ്​സ്​ ഓഫ്​ ഗോഡി'ന്​ പുരസ്കാരം

text_fields
bookmark_border
തിരുവനന്തപുരം: ആറ്റിങ്ങൽ മീഡിയ ഹബ്​​ ഹ്രസ്വ ചലച്ചിത്ര മേളയിൽ എസ്​.ബിൻയാമിൻ സംവിധാനം ചെയ്ത ഫെയ്​സ്​ ഓഫ്​ ഗോഡ്​ മികച്ച ചിത്രം. മാധ്യമം ലേ ഔട്ട്​ ആർട്ടിസ്റ്റാണ്​​ ബിൻയാമിൻ. വിനയൻ പിനക്കാമിറ്റമാണ് മികച്ച നടൻ. ശംഭുവിന്‍റെ ഉത്സവങ്ങൾ, ഒറങ്ങുട്ടാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സജീവ് വ്യാസ മികച്ച സംവിധായകനായി. സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിന്‍റെ സംവിധായകനായി അനീഷ് നായരെ (ചിത്രം: നിരന്തരം) തെരഞ്ഞെടുത്തു. ആഗസ്റ്റ്​ 29ന്​ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്​ എ.കെ. നൗഷാദ്​, സാജൻ ചക്കരയുമ്മ, പി.എം. ലാൽ, അനിൽ ഗോപിനാഥ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story