Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവ സങ്കൽപ് പദയാത്ര

നവ സങ്കൽപ് പദയാത്ര

text_fields
bookmark_border
നവ സങ്കൽപ് പദയാത്ര
cancel
ആറ്റിങ്ങൽ: ജില്ല കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാലോട് രവിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവ സങ്കൽപ്​ പദയാത്രയുടെ ഉദ്​ഘാടനം ആറ്റിങ്ങൽ ആലംകോട് ജങ്​ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി വി.ടി. ബൽറാം നിർവഹിച്ചു. എൻ. സുദർശനൻ, അംബിരാജ്, വി. ജയകുമാർ, വക്കം സുകുമാരൻ, ഡോ.വി.എസ്. അജിത്കുമാർ എന്നിവർ സംസാരിച്ചു. Twatl congress നവസങ്കൽപ് പദയാത്ര ആലംകോട് ജങ്​ഷനിൽ വി.ടി. ബൽറാം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story