Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപഴകിയ മത്സ്യം

പഴകിയ മത്സ്യം പിടിച്ചു

text_fields
bookmark_border
ആറ്റിങ്ങൽ: അഞ്ചുതെങ്ങിലും കല്ലമ്പലത്തും പഴകിയ മീൻ പിടിച്ചു. അഞ്ചുതെങ്ങിൽനിന്ന്​ 200 കിലോ വാള മീനും കല്ലമ്പലത്തുനിന്ന്​ 120 കിലോ ചൂരയും പിടിച്ചെടുത്തു. കല്ലമ്പലത്ത്​ മത്സ്യ മാർക്കറ്റിലും അഞ്ചുതെങ്ങിൽ മൊത്ത വിതരണ കേന്ദ്രങ്ങളിലുമാണ്​ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്​. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story