Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന വാർഷികവും സാംസ്കാരിക സദസ്സും

text_fields
bookmark_border
കിളിമാനൂർ: കോൺഗ്രസ് പഴയകുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെയും മുതിർന്ന കർഷകരെയും ആദരിക്കും. 16ന് വൈകീട്ട് നാലിന് ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story