Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:30 AM IST Updated On
date_range 13 Aug 2022 12:30 AM ISTആശാ പ്രവര്‍ത്തകരെ ആദരിച്ചു
text_fieldsbookmark_border
വെള്ളറട: പനച്ചുമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ . സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയ ഡാളി മുഖ്യാതിഥിയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്. അഖില്‍ മുഖ്യ പ്രഭാഷണവും വെള്ളറട കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ഹെൽത്ത് സൂപ്പര്‍വൈസർ ബൈജുകുമാര്‍, വൈറ്റ് മെമ്മോറിയല്‍ കോളജിലെ കോമേഴ്‌സ് വിഭാഗം അധ്യാപകന്‍ നിമേഷ് എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അശോക് റോബിന്‍സണ്‍ സ്വാഗതവും ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍ സാവിയോ നന്ദിയും പറഞ്ഞു. ചിത്രം. പനച്ചുമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് വെള്ളറട ഗ്രാമപഞ്ചായത്തിലെ ആശാ പ്രവര്‍ത്തകരെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
