Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭാരത് ജോഡോ യാത്ര...

ഭാരത് ജോഡോ യാത്ര അവലോകനയോഗം

text_fields
bookmark_border
ഭാരത് ജോഡോ യാത്ര അവലോകനയോഗം
cancel
നാഗർകോവിൽ: രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാരംഭിക്കുന്ന നാഗർകോവിലിൽ നടന്നു. തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. അഴഗിരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, ദിഗ്​വിജയ്സിങ്, ശ്രീവല്ല പ്രസാദ്, തമിഴ്നാട് നിരീക്ഷകൻ ദിനേഷ് ഗുണ്ടുറാവു, ജില്ല നിരീക്ഷകൻ മയൂര ജയകുമാർ, എം.പിമാരായ വിജയ് വസന്ത്, ജോതിമണി, ഡോ. ചെല്ലകുമാർ, ജയകുമാർ, മാണിക് താകൂർ, വിഷ്ണു പ്രസാദ്, എം.എൽ.എമാരായ രാജേഷ് കുമാർ, ജെ.ജി. പ്രിൻസ്, വിജയധരണി, റൂബി മനോഹരൻ, ഹസൻ മൗലാന, ഗണേഷ്, അശോകൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ എം.പി കെ.വി. തങ്കബാലു, സംസ്ഥാന വൈസ് പ്രസിഡന്റ് റോബർട്ട് ബ്രൂസ്, ജില്ല പ്രസിഡന്റുമാരായ നവീൻകുമാർ, കെ.ടി. ഉദയം തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story