Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌കൂളില്‍ ദേശീയ പതാക...

സ്‌കൂളില്‍ ദേശീയ പതാക നിര്‍മാണ പരിശീലനം

text_fields
bookmark_border
സ്‌കൂളില്‍ ദേശീയ പതാക നിര്‍മാണ പരിശീലനം
cancel
വെള്ളറട: കുന്നത്തുകാല്‍ ശ്രീചിത്തിരതിരുനാള്‍ ​െറസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ദേശീയപതാക നിര്‍മാണ പരിശീലനം നടത്തി. ആസാദീ കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വിദ്യാർഥികളില്‍ ദേശീയ പതാകയുടെ പ്രാധാന്യം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായാണ് പതാക നിര്‍മാണം സംഘടിപ്പിച്ചത്. സ്‌കൂളിലെ മുഴുവന്‍ വിദ്യാർഥികളും പങ്കെടുത്തു. ചിത്രം. ശ്രീചിത്തിര തിരുനാള്‍ ​െറസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ദേശീയപതാക നിര്‍മാണ പരിശീലനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story