Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:33 AM IST Updated On
date_range 12 Aug 2022 12:33 AM ISTക്വിറ്റ് ഇന്ത്യ ദിനാചരണം
text_fieldsbookmark_border
തിരുവനന്തപുരം: നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. എല്ലാ നിയോജക മണ്ഡലങ്ങളിലും പതാക ഉയർത്തി. ജില്ലതല ഉദ്ഘാടനം സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ആർ. സതീഷ് കുമാർ നിർവഹിച്ചു. എൻ.വൈ.സി ജില്ല പ്രസിഡന്‍റ് എസ്. സജേഷ് അധ്യക്ഷത വഹിച്ചു. എ. പുത്രൻ, ബിന്ദു രവീന്ദ്രൻ, എസ്.വി. സുമേഷ്, അഭിമന്യു തുടങ്ങിയവർ പങ്കെടുത്തു. Photo nationalist ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് എൻ.സി.പി നടത്തിയ പ്രതിജ്ഞ എടുക്കൽ സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. ആർ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story