Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:23 AM IST Updated On
date_range 12 Aug 2022 12:23 AM ISTകമ്പ്യൂട്ടർ ഹാർഡ്വെയർ സർട്ടിഫിക്കറ്റ് കോഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളജിൽ 12 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആന്‍ഡ് നെറ്റ്വർക്കിങ് ഇന്‍റേൺഷിപ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ആഗസ്റ്റ് 22ന് ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർ ഓഫിസുമായോ 0471 2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുക. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റ് http://lbt.ac.inൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story