Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:26 AM IST Updated On
date_range 11 Aug 2022 12:26 AM ISTകെ.ജി.ടി.ഇ പ്രിന്‍റിങ് ടെക്നോളജി
text_fieldsbookmark_border
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന -പോസ്റ്റ് പ്രസ് ഓപറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്കുള്ള 2022-23 അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാേഫാറവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുതിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷാ ഫീസ് എന്നിവ സഹിതം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 നാല് മണിവരെ. വിശദ വിവരങ്ങൾക്ക് 9447427476, 9400006462 ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story