Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപണമിടപാട് സ്ഥാപനത്തിൽ...

പണമിടപാട് സ്ഥാപനത്തിൽ തീപിടിത്തം

text_fields
bookmark_border
വിഴിഞ്ഞം: മുക്കോല ജങ്ഷനു സമീപത്ത് സ്വകാര്യ . സ്ഥാപനത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന പ്രധാന സ്വിച്ച് ബോർഡിലാണ് കഴിഞ്ഞ ദിവസം വൈകീട്ട്​ തീപിടിച്ചത്. സെൻസറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വൈകീട്ട് ജീവനക്കാർ സ്ഥാപനം പൂട്ടി മടങ്ങിയതിന് തൊട്ട് പുറകെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ വിഴിഞ്ഞം അഗ്​നിരക്ഷാസേന സംഘം സ്ഥലത്തെത്തി ഷട്ടറിന്‍റെ പൂട്ടുപൊളിച്ച് തീകെടുത്തുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story