Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോമണ്‍വെല്‍ത്ത്...

കോമണ്‍വെല്‍ത്ത് ഗെയിംസ്​ മെഡല്‍ ജേതാക്കളെ മില്‍മ ആദരിക്കും

text_fields
bookmark_border
തിരുവനന്തപുരം: ബര്‍മിങ്ങാമില്‍ നടന്ന 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ കേരളത്തില്‍നിന്നുള്ള കായികതാരങ്ങളെ കേരള കോഓപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ്​ ഫെഡറേഷന്‍ (മില്‍മ) ആദരിക്കും. മെഡല്‍ ജേതാക്കളുടെ സൗകര്യമനുസരിച്ച് തീയതിയും സ്ഥലവും തീരുമാനിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. ട്രീസ ജോളി (ബാഡ്മിന്‍റണ്‍), എം. ശ്രീശങ്കര്‍ (ലോങ്​ ജംപ്​), എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ (ട്രിപ്പിള്‍ ജംപ്​), പി.ആര്‍. ശ്രീജേഷ് (ഹോക്കി), ദീപിക പള്ളിക്കല്‍ (സ്ക്വാഷ്) എന്നിവരാണ് മെഡല്‍ നേടിയ കേരളതാരങ്ങള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story