Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹിക് ജാഗരണ്‍...

സാമൂഹിക് ജാഗരണ്‍ പദയാത്രയും സംഗമവും

text_fields
bookmark_border
സാമൂഹിക് ജാഗരണ്‍ പദയാത്രയും സംഗമവും
cancel
വെള്ളറട: സ്വാതന്ത്ര്യ സമരത്തില്‍ വര്‍ഗീയ വാദികള്‍ക്ക് പങ്കില്ല എന്ന യാഥാർഥ്യം ഓര്‍മപ്പെടുത്തി വെള്ളറടയിലെ വിവിധ മേഖലകളില്‍ സാമൂഹിക ജാഗരണ്‍ പദയാത്രയും സംഗമവും നടത്തി. കുന്നത്തുകാല്‍ മേഖലയിലെ കാരക്കോണത്ത് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശി ഉദ്ഘാടനം ചെയ്തു. ആന്റണി ബാബു അധ്യക്ഷതവഹിച്ചു. കെ. വിജയന്‍ സ്വാഗതം പറഞ്ഞു. ആനാവൂരിലെ അരുവിയോടില്‍ എസ്. എസ് റോജി ഉദ്ഘാടനം ചെയ്തു. എച്ച്.എസ് അരുണ്‍, ഡി. വേലായുധന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യന്‍കോടില്‍ തുടലി സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സജയന്‍ അധ്യക്ഷതവഹിച്ചു. കിളിയൂരില്‍ ടി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെല്‍വരാജ് അധ്യക്ഷതവഹിച്ചു. വെള്ളറടയില്‍ എസ്. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. ബേബി അധ്യക്ഷതവഹിച്ചു. അമ്പൂരിയില്‍ വി.വി. വീരേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷതവഹിച്ചു. ഒറ്റശേഖരമംഗലത്ത് കെ.എസ്. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചിത്രം. കാരക്കോണത്ത് സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story