Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമധു കൊലക്കേസിലെ...

മധു കൊലക്കേസിലെ കൂറുമാറ്റം കേരളത്തിന്​ അപമാനകരം -സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം ആദിവാസിക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണകൂടം കാഴ്ചക്കാരായി മാറുന്നെന്ന്​ വ്യക്തമാക്കുന്നതാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. ഈ സാഹചര്യം ജനാധിപത്യ കേരളത്തിന് തീര്‍ത്തും അപമാനകരമാണ്. കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളാണ്​ മൊഴിമാറ്റത്തിനുപിന്നില്‍. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നേരിട്ട് അടിയന്തരമായി ഇടപെടാനും കൂട്ട കൂറുമാറ്റത്തെക്കുറിച്ച് കൃത്യമായി അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story