Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓർഡിനൻസ് രാജ്...

ഓർഡിനൻസ് രാജ് അവസാനിപ്പിക്കണം-ചെന്നിത്തല

text_fields
bookmark_border
തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇത്രയുമധികം ഓർഡിനൻസ്​ ഇറക്കിയിട്ടില്ല. ഏറ്റവും അടിയന്തര ഘട്ടത്തിൽ മാത്രം ഇറക്കേണ്ടതാണ് ഓർഡിനൻസ്​. എന്നാൽ, കേരളത്തിൽ ഓർഡിനൻസ് രാജാണു നടക്കുന്നത്. 2021ൽ മാത്രം 142 ഓർഡിനൻസ്​ ഇറക്കി. ഈ വർഷം ഇതുവരെ 14 ഓർഡിനൻസ്​ ഇറക്കി. ഇപ്പോൾ 11 ഓർഡിനൻസുകൾ ഇറക്കാനുള്ള തത്രപ്പാടിലാണ്. ഭരണഘടനയുടെ 213ാം വകുപ്പ്​ സർക്കാർ ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story