Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫെഡറൽ ബാങ്ക് ജീവനക്കാർ...

ഫെഡറൽ ബാങ്ക് ജീവനക്കാർ ഇന്നു​ പണിമുടക്കും

text_fields
bookmark_border
തിരുവനന്തപുരം: യൂനിയൻ ദേശീയ വൈസ് പ്രസിഡന്‍റ്​ സുമിത് ശ്രീധരൻ നമ്പ്യാരുടെ അന്യായമായ പിരിച്ചുവിടലിനെതിരെ ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ (എ.ഐ.ബി.ഇ.എ) ആഹ്വാന പ്രകാരം ജീവനക്കാർ തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. ബാങ്ക് മാനേജ്മെന്‍റ്​ സമീപനം അനീതിയും അന്യായവും പ്രതീകാത്മകവുമാണെന്ന്​ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. പണിമുടക്കിന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന് ഐക്യദാർഢ്യം നേർന്ന് എ.ഐ.ബി.ഇ.എ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story