Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോൺഗ്രസ്​ പദയാത്രക്ക്​...

കോൺഗ്രസ്​ പദയാത്രക്ക്​ മാറ്റമില്ല

text_fields
bookmark_border
സ്ക്രിപ്​ട്​ തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ല കോൺഗ്രസ്​ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന നവസങ്കൽപ പദയാത്ര മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആഗസ്റ്റ്​ ഒമ്പത്​ മുതൽ 13 വരെ നടത്തുമെന്ന്​ ഡി.സി.സി പ്രസിഡന്‍റ്​ പാലോട്​ രവി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക്​ 2.30ന്​ നെയ്യാറ്റിൻകര ​േബ്ലാക്കി​െല ഊരൂട്ടുകാലയിൽ വെച്ച്​ മുൻ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. മുരളീധരൻ എം.പി ഡി.സി.സി പ്രസിഡന്‍റ്​ പാലോട്​ രവിക്ക്​ പതാക കൈമാറി പദയാത്ര ഉദ്​ഘാടനം ചെയ്യും. നെയ്യാറ്റിൻകര, ചെങ്കൽ, പാറശ്ശാല നിയോജക മണ്ഡലങ്ങളിലാണ്​ ഒമ്പതിന്​ പദയാത്ര നടത്തുന്നത്​. വൈകീട്ട്​ പാറശ്ശാല ​േബ്ലാക്കിന്‍റെ പദയാത്രയുടെ സമാപന സമ്മേളനം കെ.പി.സി.സി വർക്കിങ്​ പ്രസിഡന്‍റ്​ കൊടിക്കുന്നിൽ സുരേഷ്​ എം.പി ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story