Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരി എക്സ്​പ്രസ്​...

ശബരി എക്സ്​പ്രസ്​ വൈകും

text_fields
bookmark_border
തിരുവനന്തപുരം: ചെന്നൈ ഡിവിഷന്​ കീഴിൽ ട്രാക്ക്​ നവീകരണ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-സെക്കന്ദരാബാദ്​ ശബരി എക്സ്​പ്രസിന്‍റെ (17229) സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ. ആഗസ്റ്റ്​ എട്ട്​, ഒമ്പത്​, 10, 11,12,13,15,16, 17, 18, 19, 20, 22, 23, 24, 25, 26, 27, 29, 30, 31, സെപ്​റ്റംബർ ഒന്ന്​, രണ്ട്​, മൂന്ന്​, അഞ്ച്​, ആറ്​, ഏഴ്​ തീയതികളിൽ രാവിലെ ഏഴിന്​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടേണ്ട ശബരി എക്സ്​പ്രസ്​ മൂന്നര മണിക്കൂർ വൈകി രാവിലെ 10.30​നേ യാത്ര തുടങ്ങൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story