Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാര്‍ഡിയോ വാസ്‌കുലാര്‍...

കാര്‍ഡിയോ വാസ്‌കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: കാര്‍ഡിയോ വാസ്‌കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്‍വേസിവ് കാര്‍ഡിയോ വാസ്‌കുലാര്‍ പ്രഫഷണല്‍സ് (എസ്.ഐ.സി.പി) കേരള ഘടകത്തിന്‍റെ വാര്‍ഷിക സമ്മേളനം കോവളത്ത്​ ആരംഭിച്ചു. കാര്‍ഡിയോ വാസ്‌കുലാര്‍ ചികിത്സരംഗത്തെ അതിനൂതന ഇമേജിങ്​ സാങ്കേതികവിദ്യകളും കീറിമുറിക്കലുകള്‍ ഇല്ലാത്ത ശസ്ത്രക്രിയ സാങ്കേതികവിദ്യകളും രണ്ടുദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും. എം. വിൻസെന്‍റ്​ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി.പി പ്രസിഡന്‍റ്​ എസ്. അനിൽകുമാർ, ജോഷി കെ. ജോസഫ്, ഓർഗനൈസിങ് സെക്രട്ടറി രശ്മി മോഹൻ, ജോജോ ഏലിയാസ് ജോൺ, ജിജിൻ നാഥ്, ജിബിൻ തോമസ് തരിയൻ എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story