Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഴുകുതിരി ജാഥ

മെഴുകുതിരി ജാഥ

text_fields
bookmark_border
വർക്കല: ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാപനാശം ബീച്ചിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്​ഘാടനം ചെയ്​തു. സി.ഡി.എസ് ചെയർപേഴ്സൻ ഭാമിനി വൈസ് ചെയർപേഴ്സൻ സുലേഖ തുടങ്ങിയവർ നേതൃത്വം നൽകി. File name Tw 6 VKL 1 mezhukuthiri jadha.jpg ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന ചെയർമാൻ കെ.എം. ലാജി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story