Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോധവത്​കരണ ക്ലാസ്

ബോധവത്​കരണ ക്ലാസ്

text_fields
bookmark_border
ബോധവത്​കരണ ക്ലാസ്
cancel
പാറശ്ശാല: പാറശ്ശാല പഞ്ചായത്തിലെ 156,157,158,182 അംഗൻവാടികളുടെ നേതൃത്വത്തില്‍ കൗമാരപ്രായക്കാരായ കുട്ടികള്‍ക്ക് സംഘടിപ്പിച്ചു. ലഹരിവിമുക്ത കൗമാരം, സാമൂഹികമാധ്യങ്ങളുടെ ഉപയോഗവും സുരക്ഷയും എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസ്. പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു, പത്രപ്രവര്‍ത്തകനായ ഹരി പെരുങ്കടവിള എന്നിവര്‍ ക്ലാ​സെടുത്തു. ഹയര്‍സെക്കൻഡറി തലം വരെയുള്ള 20 വിദ്യാർഥികള്‍ ക്ലാസില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം പുല്ലൂര്‍ക്കോണം കൃസ്തുദാസ്, അംഗൻവാടി വര്‍ക്കര്‍മാരായ മിനി, ദീപകുമാരി, ലീല, ശ്രീകല എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story