Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വീകരണം നൽകി

സ്വീകരണം നൽകി

text_fields
bookmark_border
സ്വീകരണം നൽകി
cancel
നാഗർകോവിൽ: നെതർലൻഡിൽ നടന്ന അന്താരാഷ്ട്ര അത്​ലറ്റിക് മത്സരത്തിൽ മൂന്ന് സ്വർണവും ഒരു വെള്ളി മെഡലും കരസ്ഥമാക്കിയ വനിത ഹെഡ് കോൺസ്റ്റബിൾ കൃഷ്ണ രേഖക്ക്​ കന്യാകുമാരി പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിൽ കോട്ടാർ റെയിൽവേ സ്റ്റേഷനിൽ . ഹൈജംപ്​, നൂറ് മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ്​ എന്നിവക്ക്​​ ഒന്നാംസ്ഥാനം ലഭിച്ചു. സ്വീകരണ ചടങ്ങിൽ ഡി.എസ്.പി തങ്കരാമൻ ഉൾപ്പെടെ പൊലീസ് സേനാംഗങ്ങൾ പങ്കെടുത്തു. പൊലീസിന്റെ ഗാഡ് ഓഫ് ഓണറും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story