Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:54 AM IST Updated On
date_range 7 Aug 2022 12:54 AM ISTഡാമിന്റെ ഷട്ടറിൽ തടഞ്ഞുനിന്ന മരം നീക്കംചെയ്തു
text_fieldsbookmark_border
നെടുമങ്ങാട്: അരുവിക്കര ഡാം ഷട്ടറിൽ തട്ടിനിന്ന മരം അഗ്നിശമന സേന നീക്കി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിനോടൊപ്പം എത്തിയ മരമാണ് ഷട്ടറിൽ തടഞ്ഞുനിന്നത്. ഡാമിൽ ബോട്ടിറക്കി അതിൽ ഷട്ടറിനടുത്തെത്തി വളരെ പണിപ്പെട്ടാണ് മരം വടം കെട്ടി കരയിലേക്ക് വലിച്ചുകയറ്റിയത്. ഫോട്ടോ : അരുവിക്കര ഡാം ഷട്ടറിൽ കുടുങ്ങിക്കിടന്ന മരം അഗ്നിശമന സേന കരയിലേക്ക് വലിച്ചുകയറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
