Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമികച്ച കര്‍ഷകരെ...

മികച്ച കര്‍ഷകരെ ആദരിക്കുന്നു

text_fields
bookmark_border
വെഞ്ഞാറമൂട്: കര്‍ഷകദിനത്തില്‍ മാണിക്കല്‍ കൃഷിഭവന്‍ മാണിക്കല്‍ പഞ്ചായത്ത് പരിധിയിലെ മികച്ച കര്‍ഷകരെയും മികച്ച മുതിര്‍ന്ന കര്‍ഷക തൊഴിലാളിയെയും ആദരിക്കുന്നു. അര്‍ഹരായ കര്‍ഷകര്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷകള്‍ കൃഷിഭവനില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0472-2581282. അധ്യാപക ഒഴിവ് വെഞ്ഞാറമൂട്: നെടുവേലി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ജ്യോഗ്രഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 10ന് നടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കകളുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story