Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:52 AM IST Updated On
date_range 6 Aug 2022 12:52 AM ISTകന്നിയമ്മാൾ വധക്കേസിൽ വിധി ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: കന്നിയമ്മാൾ വധക്കേസിൽ വിധി പറയുന്നത് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ശനിയാഴ്‌ചത്തേക്ക് മാറ്റി. ശ്രീവരാഹം മുക്കോലയ്‌ക്കൽ എസ്.കെ നിവാസിൽ വാടകക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളെ ഭർത്താവ് മാരിയപ്പൻ വെട്ടിക്കൊന്നുവെന്നാണ് കേസ്. ഭാര്യയെ സംശയത്തിന്‍റെ പേരിലാണ് മാരിയപ്പൻ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story