Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:18 AM IST Updated On
date_range 5 Aug 2022 1:18 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ശ്രീകാര്യം സോണൽ ഓഫിസ്: നഗരസഭ ജനങ്ങളിലേക്ക് കാമ്പയിന്‍റെ ഉദ്ഘാടനം, മേയർ ആര്യ രാജേന്ദ്രൻ -രാവി.10ന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാൾ: വത്സ ജോർജ് രചിച്ച 'സർഗപ്രപഞ്ചം: ജോർജ് ഓണക്കൂർ' എന്ന പഠന ഗ്രന്ഥത്തിന്‍റെ പ്രകാശനം: കവി പ്രഭാവർമ -വൈകു.4ന് എം.വി.ആർ ഭവന്‍: സ്റ്റാൻലി സത്യനേശൻ ദിനാചരണം-രാവി.10ന് കേരള ലളിതകല അക്കാദമിയുടെ നന്തൻകോട് ആർട്ട് ഗാലറി: ലക്ഷ്മി ജി. കുമാറിന്‍റെ 'അഗ്നി' എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്രപ്രദർശനവും -വൈകു 4.30ന് പ്രസ് ക്ലബിലെ ടി.എന്‍. ഗോപകുമാര്‍ ഹാൾ: ജയശ്രീ കുമാറിന്‍റെ പുസ്തക പ്രകാശനം -വൈകു.5ന് അയ്യങ്കാളി ഹാൾ: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുസ്തകമേള -രാവി.10 മുതൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story