Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുംകുളം പഞ്ചായത്ത്...

കരുംകുളം പഞ്ചായത്ത് അംഗം കരുംകുളം രാജൻ രാജിനൽകി

text_fields
bookmark_border
വിഴിഞ്ഞം: കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം (12) വാർഡ് മെംബറും കോൺഗ്രസ് അംഗവുമായ രാജൻ.എസ് (കരുംകുളം രാജൻ) പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ചയാണ് രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയത്. ഇലക്​ഷൻ കമീഷന്‍റെ നിർദേശപ്രകാരം രാജന്‍റെ രാജി സ്വീകരിച്ച് രസീത് നൽകിയതായി സെക്രട്ടറി മിനി പറഞ്ഞു. പ്രസിഡന്‍റിനും അറിയിപ്പ് നൽകിയിട്ടുണ്ട്. 18 വാർഡുകളുള്ള കരുംകുളം പഞ്ചായത്തിൽ സ്വതന്ത്രന്‍റെ പിന്തുണയോടെ എൽ.ഡി.എഫാണ് ഭരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story