Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്യനാട്...

ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്​ഷൻ സെൻറർ

text_fields
bookmark_border
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്​ഷൻ സെൻറർ
cancel
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്​ഷൻ സൻെറർ നെടുമങ്ങാട്: കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അംശാദായം അടക്കുന്നതിന്​ തിരുവനന്തപുരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രത്യേക കലക്​ഷൻ സൻെറർ ആരംഭിച്ചു. അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫിസിനുസമീപം സൗജന്യമായി നൽകിയ മുറിയിലാണ് കലക്​ഷൻ സൻെറർ ആരംഭിച്ചത്. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. വിജുമോഹൻ അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി. അലക്സാണ്ടർ, കെ. മോളി, എസ്. ശ്രീജ എന്നിവർ സംസാരിച്ചു. ഫോട്ടോ - ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രത്യേക കലക്​ഷൻ സൻെറർ അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story