Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:18 AM IST Updated On
date_range 4 Aug 2022 1:18 AM ISTമെഡിസെപ്; സര്‍ക്കാര്‍ ജീവനക്കാര്‍ വഞ്ചിക്കപ്പെട്ടു -സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ ചികിത്സക്കായി സമീപിക്കുമ്പോൾ അസാധാരണമായ വ്യവസ്ഥകളും നിബന്ധനകളും മുന്നോട്ട് വെച്ച് ചികിത്സ നിഷേധിക്കുന്ന ആശുപത്രികളുടെ നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് സിബി മുഹമ്മദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story