Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജെന്‍ഡര്‍...

ജെന്‍ഡര്‍ ന്യൂട്രാലിറ്റി സ്‌കൂളുകളില്‍ മാത്രം മതിയോ- ജമാഅത്ത് ഫെഡറേഷന്‍

text_fields
bookmark_border
കൊല്ലം: സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കണമെന്ന സർക്കാർ നയത്തിനെതിരെ പ്രതികരിച്ച എം.കെ. മുനീര്‍ എം.എൽ.എ ആറാം നൂറ്റാണ്ടിലെ ആശയക്കാരനാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞത് വിപ്ലവ പ്രഖ്യാപനമാണെങ്കിലും അത് നമ്മുടെ സാമൂഹിക സാംസ്‌കാരിക തനിമക്ക്​ ഇണങ്ങുമോയെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ എന്താണ് കുഴപ്പമെന്നും വ്യക്തമാക്കണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷന്‍. മന്ത്രിസഭയിലും നിയമസഭയിലും മറ്റ് ഉന്നതാധികാര കേന്ദ്രങ്ങളിലുമൊന്നും പാലിക്കാന്‍ കഴിയാത്ത ലിംഗസമത്വം കുട്ടികളെ മാത്രം വെച്ച് പറയുന്നത് വിരോധാഭാസമാണെന്ന് സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story