Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെമിനാർ സംഘടിപ്പിച്ചു

സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ . 'ദൈവവിശ്വാസികളുടെ ദൗത്യം' എന്ന വിഷയത്തിൽ അക്കാദമി സംഘടിപ്പിച്ച സെമിനാറിൽ അക്കാദമി പ്രസിഡന്‍റ്​ എം. ഖുത്തുബ്​ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരെല്ലാം ഏകോദര സഹോദരന്മാരാണെന്നും തമ്മിലടിക്കാതെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ജലീൽ, ജാഫർ കുട്ടി, സമദ് തലവിള, ഷാക്കിർ, എസ്.എസ്.കെ. തങ്ങൾ, ഷറഫുദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story