Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്ഷേമനിധി പെൻഷൻ വിതരണം...

ക്ഷേമനിധി പെൻഷൻ വിതരണം പുനരാരംഭിക്കണം -എച്ച്​.എം.എസ്​

text_fields
bookmark_border
തിരുവനന്തപുരം: ആറുമാസമായി മുടങ്ങിക്കിടക്കുന്ന നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണം പുനരാരംഭിക്കണമെന്ന്​ എച്ച്.എം.എസ്​ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷനും പെൻഷൻ കുടിശ്ശികയും ചികിത്സസഹായം ഉൾപ്പെടെ ആനുകൂല്യങ്ങളും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട്​ ആഗസ്റ്റ് 12ന് നിർമാണ തൊഴിലാളികൾ സെക്രട്ടേറിയറ്റിന്​ മുന്നിൽ ധർണ നടത്തും. ജോസഫ് ജൂഡിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി. ജോൺ, ടോമി മാത്യു, കെ.കെ. കൃഷ്ണൻ, അഡ്വ. ആനി സ്വീറ്റി, ഐ.എ. റപ്പായി, കെ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story