Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിറ്റി സർക്കുലറുകളായി...

സിറ്റി സർക്കുലറുകളായി ഇ-ബസുകൾ ഓടിത്തുടങ്ങി

text_fields
bookmark_border
തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കിടെ നഗരത്തിൽ സിറ്റി സർക്കുലറുകളായി ഇലക്​ട്രിക്​ ബസുകൾ ഓടിത്തുടങ്ങി. യാത്രക്കാരുടെ ല​ഗേജ് ഉൾപ്പെടെ കയറ്റാൻ ജീവനക്കാർ സഹായിക്കും. ആവശ്യമെങ്കിൽ സീറ്റുകൾ മാറ്റി കൂടുതൽ ല​ഗേജ് സൗകര്യം ഒരുക്കാൻ കഴിയും. ല​ഗേജ് സൗകര്യം ഉൾപ്പെടെ 20 മുതൽ 50 രൂപവരെയുള്ള ടിക്കറ്റുകളായിരിക്കും ഈ ബസുകളിൽ നൽകുക. എന്നാൽ, പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ല​ഗേജ് ചാർജ് സൗജന്യവും ടിക്കറ്റിൽ 10 ശതമാനം നിരക്കിളവും നൽകും. തമ്പാനൂർ ഡിപ്പോയിൽ നടന്ന ഉദ്​ഘാടനച്ചടങ്ങിൽ മന്ത്രി ആന്‍റണി രാജു ഫ്ലാഗ്​ ഓഫ്​ ചെയ്തു. സി.എം.ഡി ബിജു പ്രഭാകർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story