Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഫിസ് മന്ദിരത്തിന്...

ഓഫിസ് മന്ദിരത്തിന് തറക്കല്ലിട്ടു

text_fields
bookmark_border
നെടുമങ്ങാട്: കേരള എന്‍.ജി.ഒ യൂനിയന്‍ നെടുമങ്ങാട് ഏരിയ കമ്മിറ്റി . സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്കുമാര്‍ ശിലാസ്ഥാപനം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍ അധ്യക്ഷതവഹിച്ചു. പ്രതിഷേധം വെള്ളറട: വയനാട് രാഹുൽ ഗാന്ധി എം.പി യുടെ പാർട്ടി ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ​പ്രകടനം നടത്തി. കിളിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളറടയില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story