Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർ.ബി....

ആർ.ബി. ശ്രീകുമാറി‍െൻറയും ടീസ്​റ്റയുടെയും അറസ്റ്റ്​ പൗരാവകാശത്തിനെതിരായ കടന്നാക്രമണം -പി.ഡി.പി

text_fields
bookmark_border
ആർ.ബി. ശ്രീകുമാറി‍ൻെറയും ടീസ്​റ്റയുടെയും അറസ്റ്റ്​ പൗരാവകാശത്തിനെതിരായ കടന്നാക്രമണം -പി.ഡി.പി തിരുവനന്തപുരം: ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് നീതിലഭിക്കുന്നതിന് നിയമപോരാട്ടത്തിനിറങ്ങിയ ടിസ്റ്റ സെറ്റൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും സുപ്രീംകോടതി വിധിയുടെ മറവിൽ അറസ്​റ്റ്​ ചെയ്ത നടപടി പൗരാവകാശത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ​കോടതിയെ സമീപിച്ചവരെ അന്യായമായി തടവിലിടാൻ ഉത്സാഹിപ്പിക്കുന്ന കോടതി വിധിയിലെ പരാമർശങ്ങൾ അപകടകരമാണെന്നും സംസ്​ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story